Book Name in English : Mazha Nizhal Pradesam
മഴനിഴല്‍പ്രദേശം ഭ്രാന്തിനും ഭ്രാന്തില്ലായ്മയ്ക്കും ഇടയിലൊരിടമുണ്ടെന്ന തിരിച്ചറിവാകുന്നു. ശൂന്യതയ്ക്കും പദാര്ത്ഥത്തിനുമിടയിലെ വിടവുപോലെ പ്രവാചകരും ദൈവങ്ങളും കടന്നെത്തിയതും ഇവിടെത്തന്നെ... ഈ കൃതി വായനയുടെ അത്യപൂര്‍മായ ഒരു തലത്തിലേക്ക് നമ്മെ നയിക്കുന്നു.Write a review on this book!. Write Your Review about മഴനിഴല്‍ പ്രദേശം Other InformationThis book has been viewed by users 4184 times