Book Name in English : Mazhuvinte Kadha
പരശുരാമന്‍ , വിഭീഷണന്‍ , വിശ്വാമിത്രന്‍ എന്നീ ഇതിഹാസ പുരുഷന്മാരുടെ ആത്മനിന്ദയുടെയും പശ്ചാത്തപത്തിന്റെയും മനോഹരമായ കാവ്യാവിഷ്‌കാരം .1956ല്‍ കേരളസംസ്ഥാന രൂപികരണത്തോടനുബന്ധിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച കേരളസംസ്ഥാന പതിപ്പിലാണ് മഴുവിന്റെ കഥ ആദ്യമായി പ്രസിദ്ധീകരിച്ചത്.
1966-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് മഴുവിന്റ കഥയ്ക്ക് ലഭിച്ചുWrite a review on this book!. Write Your Review about മഴുവിന്റെ കഥ Other InformationThis book has been viewed by users 16821 times