Book Name in English : Mazhuvinte Katha
അന്യരുടെ ഹിംസാവാസന നികൃഷ്ടമെന്നു വിധിക്കുന്നവന് അതുതന്നെ സ്വന്തം അടിമനസ്സില്‍ പ്രച്ഛന്നമായി വര്‍ത്തിക്കുന്നുവെന്ന് തിരിച്ചറിയാന്‍ കഴിയാതെപോകുന്നു. ഭോഗവാസനയോടും അധികാരപ്രമത്തതയോടുമുള്ള അസഹിഷ്ണുതയുടെ ഹേതുക്കളിലൊന്ന് അവ സ്വന്തം അബോധത്തിലെ ശക്തിമത്തായ വാസനയാണെന്നതുതന്നെ. ഹിംസയെ ഹിംസകൊണ്ടു കീഴടക്കാനുള്ള ഏത് ഉദ്യമത്തിലും ഈ അബോധാത്മകസത്യം അന്തര്‍ഭവിച്ചിരിക്കാമെന്ന നിരീക്ഷണമാണ് പരശുരാമകഥയുടെ സമകാലിക പ്രസക്തിയായി ബാലാമണിയമ്മ കണ്ടത്.
-എം. ലീലാവതി
ദാര്‍ശനികമായ ഔന്നത്യവും കാവ്യഭംഗിയും നിറഞ്ഞ കാവ്യത്തിന്റെ പുതിയ പതിപ്പ്Write a review on this book!. Write Your Review about മഴുവിൻ്റെ കഥ Other InformationThis book has been viewed by users 62 times