Book Name in English : Mashithandu
ഓർമ്മകൾ ഉണ്ടായിരിക്കുക എന്നതാണ് ഏതൊരാളുടെയും ജീവിതത്തിന്റെ ധന്യത.കനൽ വഴിയിലൂടെയാണ് യാത്രയെന്ന് പഠിപ്പിച്ച അനുഭവങ്ങൾക്ക് മുന്നിൽ കണ്ണ് നനയുമ്പോഴും ഒപ്പം വന്നു നിൽക്കാൻ ഓർമ്മകളുടെ ആ പരൽമീനുകൾ മാത്രം. ’മഷിത്തണ്ട്’ എന്ന നോവൽ നിർമ്മലമായ വൈകാരികതകൊണ്ട് ദീപ്തമാണ്.Write a review on this book!. Write Your Review about മഷിത്തണ്ട് Other InformationThis book has been viewed by users 2454 times