Book Name in English : Mussoorie Sketchukal
നിരവധി തലമുറകള്‍ ഐ.എ.എസ് പരിശീലനത്തിനായിവന്നുപോയ മസൂറിയുടെ ദേശകാലത്തെ വരച്ചിടുന്ന പുസ്തകം. പ്രമുഖ എഴുത്തുകാരനും കൂടിയായ കെ.വി.മോഹന്‍ കുമാര്‍ എഡിറ്റ് ചെയ്ത ഈ കൃതി ഐ.എ.എസ്സിനുകാരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതോടൊപ്പം ഐ.എ.എസ് പരീക്ഷസ്വപ്നം കാണുന്നവര്‍ക്ക് ഒരു വഴികാട്ടിയും കൂടിയായിരക്കുകയാണ്.Write a review on this book!. Write Your Review about മസൂറി സ്കെച്ചുകള്‍ Other InformationThis book has been viewed by users 1714 times