Book Name in English : Mahad Vachanangal
പ്രലോഭനങ്ങളെ അതിജീവിച്ച് തങ്ങളുടെ ജീവിതത്തെ ഉന്നതിയിലെത്തിക്കാനായി മുഹമ്മദ് നബി മൊഴിഞ്ഞ വാക്കുകള്‍. ഇടുങ്ങിയ വിചാരങ്ങളില്‍നിന്നും ഹൃദയത്തെ മോചിപ്പിക്കാനും ജ്ഞാനംകൊണ്ട് കൂടുതല്‍ ഉള്‍ക്കാഴ്ച നേടാനും ഓര്‍മപ്പെടുത്തുന്ന വചനങ്ങള്‍.
സമാഹരണം: സിദ്ദിഖ് മുഹമ്മദ് Write a review on this book!. Write Your Review about മഹദ് വചനങ്ങള്‍ Other InformationThis book has been viewed by users 8259 times