Book Name in English : Mahakavi Ulloor: Sahithyacharithrathile Bhasura Nakshathram
മഹാകവി ഉള്ളൂരിന്റെ ജീവിതത്തെയും കൃതികളെയും കുറിച്ചുള്ള പഠനം. മലയാള സാഹിത്യത്തിന്റെയും ഭാഷയുടെയും ചരിത്രകാരനായ, ജീവിതാവസാനംവരെ കര്‍മ്മനിരതനായിരുന്ന ഉള്ളൂരിന്റെ കൃതികളെ വിശകലനം ചെയ്യുന്ന ഈ പുസ്തകം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ വഴികാട്ടുന്നു. മഹാകവി ഉള്ളൂരിന്റെ ജീവിതവും സാഹിത്യസംഭാവനകളും പഠനവിധേയമാക്കുന്ന പുസ്തകംWrite a review on this book!. Write Your Review about മഹാകവി ഉള്ളൂർ- സാഹിത്യചരിത്രത്തിലെ ഭാസുരനക്ഷത്രം Other InformationThis book has been viewed by users 17 times