Book Name in English : Mahathma
സ്വജീവിതത്തിന്റെ അസാധാരണമായ പരിശുദ്ധിയും കവിത്വമഹത്ത്വവും കൊണ്ട് ലോകദൃഷ്ടിയില്‍
ഭാരതത്തെ ഉയര്‍ത്തിയ ഗുരുദേവിനോട് എന്റെ ജനതയോടൊപ്പം ഞാനും വളരെയേറെ കടപ്പെട്ടിരിക്കുന്നു.
-മഹാത്മാഗാന്ധി
ബുദ്ധനെപ്പോലെ, ക്രിസ്തുവിനെപ്പോലെ മനുഷ്യരെ അവരുടെ അസമത്വങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തില്‍ ഒരുപക്ഷേ, മഹാത്മജിയും പരാജയപ്പെട്ടേക്കാം. എന്നാല്‍, സ്വന്തം ജീവിതം വരാനിരിക്കുന്ന യുഗങ്ങള്‍ക്കാകെ ഒരു പാഠമാക്കിത്തീര്‍ത്ത വ്യക്തി എന്നനിലയില്‍ അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടും.
- രബീന്ദ്രനാഥ ടാഗോര്‍
ഗാന്ധിജിയെ മഹാത്മ എന്നാദ്യമായി സംബോധന ചെയ്ത ടാഗോര്‍ പലകാലങ്ങളിലായി ഗാന്ധിജിയെക്കുറിച്ചെഴുതിയ ലേഖനങ്ങളുടെ സമാഹാരം.ഒപ്പം ഗാന്ധിജിയും ടാഗോറും പരസ്പരമെഴുതിയ കത്തുകളും.Write a review on this book!. Write Your Review about മഹാത്മാ Other InformationThis book has been viewed by users 1881 times