Image of Book മഹാനായ മന്നത്തു പത്മനാഭന്‍ കാലത്തിനുമുന്‍‌പേ നടന്ന കര്‍മ്മകാരന്‍
  • Thumbnail image of Book മഹാനായ മന്നത്തു പത്മനാഭന്‍ കാലത്തിനുമുന്‍‌പേ നടന്ന കര്‍മ്മകാരന്‍
  • back image of മഹാനായ മന്നത്തു പത്മനാഭന്‍ കാലത്തിനുമുന്‍‌പേ നടന്ന കര്‍മ്മകാരന്‍

മഹാനായ മന്നത്തു പത്മനാഭന്‍ കാലത്തിനുമുന്‍‌പേ നടന്ന കര്‍മ്മകാരന്‍

ISBN : 9789384582012
Language :Malayalam
Edition : 2014
Page(s) : 200
Condition : New
4 out of 5 rating, based on 14 review(s)
Printed Book

Price of this Book is Rs 160.00

Book Name in English : Mahaanaaya Mannathu Padmanabhan

മഹാനായ മന്നത്തു പത്മനാഭന്‍ കാലത്തിനുമുന്‍‌പേ നടന്ന കര്‍മ്മകാരന്‍ .
മന്നത്തു പത്മനാഭന് സമുദായസേവനം കേവലം ഒരു സാമൂഹ്യ പ്രവര്‍ത്തനം മാത്രമായിരുന്നില്ല . അദ്ദേഹത്തിന് ഈശ്വരീയ ദൗത്യമായിരുന്നു . ഹൈന്ദവ സമൂഹത്തെ കാര്‍ന്നുതിന്നുന്ന അയിത്തവും തീണ്ടലുമടക്കമുള്ള അനാചാരങ്ങള്‍ക്കെതിരെ ആ കര്‍മ്മധീര‌ന്‍ ശബ്ദമുയര്‍ത്തി ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങള്‍ക്കും ദേശിയസ്വാഭിമാനത്തിന്റെ പ്രതീകമായ കന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്മാരക നിര്‍മ്മാണത്തിനും നേത്രൃത്വം നല്‍കിയ ഭാരത കേസരി മന്നത്തു പത്മനാഭന്റെ ധീരവും, സുവ്യക്തവുമായ ഇടപെടലുകള്‍ വ്യക്തമാക്കുന്ന കൃതി.
Write a review on this book!.
Write Your Review about മഹാനായ മന്നത്തു പത്മനാഭന്‍ കാലത്തിനുമുന്‍‌പേ നടന്ന കര്‍മ്മകാരന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6765 times

Customers who bought this book also purchased