Book Name in English : Mahabharatham Gadyam
വിശ്വമഹാകാവ്യങ്ങളില്‍ ഏറ്റവും വലുതും ആഴമേറിയതും ശ്രേഷ്ഠവുമായകൃതിയാണ് മഹാഭാരതം ലോകമ്മെമ്പാടും ഇന്നും ആദരവോടെ മനനം ചെയ്യുന്ന ഭഗവദ്ഗീത മഹാഭാരതത്തിന്റെ ഒരു ഭാഗമാണ് ധര്‍മ്മാനുഷ്ഠാനത്തിന്റെ ഫലമായുണ്ടാകുന്ന വിജയത്തിന്റെ സന്ദേശമാണ് മഹാഭാരതത്തില്‍ ഉടനീളം മാറ്റൊലി കൊള്ളുന്നത് നിത്യവിസ്മയമായ മഹാഭാരതത്തിന്റെ ഗദ്യപരിഭാഷ കഴിയുന്നത്ര ലളിതവും ആറ്റിക്കുറുക്കിയും എന്നാല്‍ കഥാഭാഗങ്ങളൊന്നും അല്പവും വിട്ടുകളയാതെയും ശ്രദ്ധാപൂര്‍വ്വം തയ്യാറക്കിയ മഹനീയ ഗ്രന്ഥം ഈപുനരാഖ്യാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്Write a review on this book!. Write Your Review about മഹാഭാരതം -ഗദ്യം- Other InformationThis book has been viewed by users 8394 times