Book Name in English : Mahabharatham
ബൃഹത്തായ കാലപ്രവാഹത്തില്‍ പ്പെട്ടു ബഹു സഹസ്രം കൃതികള്‍ മണ്മറഞ്ഞു പോയിട്ടുണ്ടെങ്കിലും അവയെല്ലാം അതിജീവിച്ചുകൊണ്ട് തേജോഗോളങ്ങളെപ്പോലെ പ്രകാശം ചെരിഞ്ഞു നില്‍ക്കുന്ന ചില കൃതികളുണ്ട്.അതിലൊന്നത്രേ ഭാരതം വേദേതിഹാസാദി കളുടെ വിളനിലമായ ഈ പുണ്യഭൂമിയില്‍ ഭാരതത്തെപ്പോലുള്ള ഒരു കൃതിക്ക് ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടാനും ആദര്‍ശങ്ങളുടെ ദീപശിഖ പ്രോജ്ജ്വലിപ്പിക്കുവാനും കഴിഞ്ഞുവെങ്കില്‍ അതിലൊട്ടും അതിശയോക്തി ഇല്ല.Write a review on this book!. Write Your Review about മഹാഭാരതം Other InformationThis book has been viewed by users 2317 times