Book Name in English : Mahabharathathile Ujjwala Muhoorthangal Pradhana Kadhapathrangalum
കഥകളുടെ അക്ഷയഖനിയാണ് മഹാഭാരതം; അന്യമായ ജീവിത സന്ദര്‍ഭങ്ങളുടേയും. മഹാഭാരതത്തിന്റെ ആഴങ്ങളില്‍ നിന്ന് മുങ്ങിയെടുത്ത രത്ന ശേഖരമാണ് ഈ പുസ്തകം.
ഇനിയും മഹാഭാരതം വായിക്കാത്തവര്‍ക്ക്, പ്രൗഢോജ്ജ്വലമായ ഇതിഹാസത്തിലേയ്ക്ക് ഈ പുസ്തകം വഴിതെളിയിക്കുംWrite a review on this book!. Write Your Review about മഹാഭാരതത്തിലെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ പ്രധാനകഥാപാത്രങ്ങളും Other InformationThis book has been viewed by users 2877 times