Book Name in English : Magi
വര്‍ത്തമാനകാലത്തെ തീഷ്ണ യാഥാര്‍ത്ഥ്യങ്ങളോടൊപ്പം ഭാവിയില്‍ കൂടുതല്‍ രൂക്ഷമാവാനിടയുള്ള ഒട്ടേറെ സംസ്യകളിലേക്ക് കൂടി വെളിച്ചം വീശുന്ന നോവല്‍. ലോകത്തേത് ഭൂഭാഗത്തും അരങ്ങേറാനിടയുള്ള ചില അടിസ്ഥാന പ്രശനങ്ങളിലേക്ക് ഈ കൃതി നമ്മുടെ ശ്രദ്ധക്ഷണിക്കുന്നു. ഒപ്പം പട്ടു പോവാത്ത അസ്തമിക്കാത്ത നന്മയുടെ കിരണം ജ്വലിച്ചു നില്‍ക്കുകയും ചെയ്യുന്നു.Write a review on this book!. Write Your Review about മാജി Other InformationThis book has been viewed by users 1261 times