Book Name in English : Madam Curie
പരിമിതികളുടെ നടുവിൽ നിന്നുള്ള താരോദയമായിരുന്നു മാഡം ക്യൂറി. പോളണ്ടില്‍ ജനിക്കുകയും ഫ്രാന്‍സില്‍ ജീവിക്കുകയും ചെയ്ത ഈ കേമ്മോജ്ജ്വല വനിത രണ്ട് നോബേല്‍ പുരസ്ക്കാരങ്ങളാണ് സ്വന്തമാക്കിയത്. നിരവധി ശാസ്ത്രതത്വങ്ങള്‍ക്ക് ആധികാരികത സൃഷ്ടിച്ചപ്പോഴും ലാളിത്യമായിരുന്നു അവരുടെ മുഖമുദ്ര.Write a review on this book!. Write Your Review about മാഡം ക്യൂറി Other InformationThis book has been viewed by users 765 times