Book Name in English : Matha Amruthanandamayi Divya Kathakalum Yadharthyavum
മാതാഅമൃതാനന്ദമയിയുടെ ദിവ്യ പരിവേഷങ്ങള്‍ അനാവരണം ചെയ്യുന്ന അസാധാരണ ഗ്രന്ഥം . അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രബോധന ഗ്രന്ഥം. ഗ്രന്ഥകര്‍ത്താവിനെ പ്രോസിക്ക്യൂട്ട് ചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ച വിവാദഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് . Write a review on this book!. Write Your Review about മാതാഅമൃതാനന്ദമയി ദിവ്യകഥകളും യാഥാര്‍ത്ഥ്യവും Other InformationThis book has been viewed by users 2956 times