Book Name in English : Mathruka Hindukudumbam
കുടുംബമാണ് ഏതൊരു രാഷ്ട്രത്തിന്റെയും അടിസ്ഥാനജീവനാഡി. ഭദ്രവും സഫലവുമായ കുടുംബജീവിതം സമാജത്തിലെങ്ങും രൂപപ്പെടുമ്പോഴാണ് രാഷ്ട്രം സുശക്തവും സൗഭാഗ്യപൂർണ്ണവുമാകുന്നത്. ഈ യാഥാർത്ഥ്യം നൂറ്റാണ്ടുകൾക്കു മുൻപേ തിരിച്ചറിഞ്ഞ നമമുടെ ഋഷീശ്വരന്മാർ അതിപ്രാചീന കാലത്തുതന്നെ കൃത്യമായൊരു കുടുംബസദാചാ രവ്യവസ്ഥയ്ക്ക് രൂപംനല്‌കിയിരുന്നു. ഹൈന്ദവ കുടുംബവ്യവസ്ഥയുടെ നിത്യാനുഷ്‌ഠാനപദ്ധതിയി ലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ലഘുഗ്രന്ഥം.
സംസ്കാരത്തിലുറച്ച കുടുംബം...
സംസ്കാരസമ്പന്നമായ രാഷ...Write a review on this book!. Write Your Review about മാതൃകാ ഹിന്ദുകുടുംബം - ഹിന്ദുകുടുംബസംസ്‌കാരത്തിന്റെ നിത്യാനുഷ്‌ഠാനപദ്ധതി Other InformationThis book has been viewed by users 4043 times