Book Name in English : Madhavi
മഹാഭാരതത്തിലെ യയാതി രാജാവിന്റെ മകൾ മാധവിയുടെ ജീവിതത്തെ ആസ്പദമാക്കിയിട്ടുള്ളതാണ് മാധവി എന്ന ഭീഷ്മസാഹ്നിയുടെ നാടകം.പഴക്കം ചെന്ന കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെങ്കിലും,മാധവി എന്ന നാടകം പുരുഷാധിപത്യസമൂഹത്തെകുറിച്ചുള്ള നിശിതമായ വിമർശനമായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
Write a review on this book!. Write Your Review about മാധവി Other InformationThis book has been viewed by users 287 times