Image of Book മാധവിക്കുട്ടി സ്നേഹത്തിന്റെ കൊടിയടയാളം
  • Thumbnail image of Book മാധവിക്കുട്ടി സ്നേഹത്തിന്റെ കൊടിയടയാളം
  • back image of മാധവിക്കുട്ടി സ്നേഹത്തിന്റെ കൊടിയടയാളം

മാധവിക്കുട്ടി സ്നേഹത്തിന്റെ കൊടിയടയാളം

Language :Malayalam
Edition : 2012
Page(s) : 202
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Madhavikkutty Snehaththinte Kodiyadayalam

മാധവിക്കുട്ടി എഴുതിയ കഥകളെപ്പറ്റിയുള്ള സമ്പൂര്‍ണ്ണ പഠനം . കഥാകാരിയുടെ വ്യക്തിത്വഘടന കൃതികളില്‍ പ്രതിഫലിക്കുന്നതെങ്ങനെ എന്ന് സൂക്ഷ്മമായി അന്വേഷിക്കുകയാണ് ഈ ഗ്രന്ഥത്തില്‍ . ഒപ്പം മലയാള കഥാസാഹിത്യ ചരിത്രത്തെപ്പറ്റിയുള്ള പഠനവും . മാധവിക്കുട്ടിയുടെ കഥാലോകത്തെ ആന്തരിക ഘടനയും ബാഹ്യഘടനയും മനശ്ശാസ്ത്ര ഘടനയുമെല്ലാം വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ഗവേഷണപഠനം.
Write a review on this book!.
Write Your Review about മാധവിക്കുട്ടി സ്നേഹത്തിന്റെ കൊടിയടയാളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2758 times

Customers who bought this book also purchased