Image of Book മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും
  • Thumbnail image of Book മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും
  • back image of മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും

മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും

ISBN : 9788182661998
Language :Malayalam
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Madhav Gadgilum Paschimaghatta Samrakshanavum

പ്രകൃതിയാണോ വലുത് മനുഷ്യരാണോ വലുത് എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ രണ്ടു ചേരികളായി തിരിഞ്ഞ് യുദ്ധം ചെയ്യുകയാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍. ഇരുപക്ഷത്തും യുക്തിസഹമായ വാദങ്ങളുമുണ്ട് . ഈ സമാഹാരത്തിന് ഒരു പക്ഷമുണ്ട്. അത് , പശ്ചിമഘട്ടസംരക്ഷണത്തിനായി പ്രൊഫ . മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ സമിതി സമര്‍പ്പിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് അനുകൂലമായ പക്ഷമാണ് . എന്തുകൊണ്ട് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണം എന്നതിനുള്ള ഉത്തരങ്ങളാണ് ഇതിലെ ഓരോ ലേഖനവും.മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരം
Write a review on this book!.
Write Your Review about മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1822 times

Customers who bought this book also purchased