Image of Book മാനസിയുടെ തിരഞെടുത്ത കഥകള്‍
  • Thumbnail image of Book മാനസിയുടെ തിരഞെടുത്ത കഥകള്‍

മാനസിയുടെ തിരഞെടുത്ത കഥകള്‍

ISBN : 9788130015552
Language :Malayalam
Edition : 2014
Page(s) : 130
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 125.00
Rs 112.00

Book Name in English : Manasiyude Therenjedutha Kathakal

മാനസിയുടെ ഓരോ കഥയ്ക്കും തനതായ വ്യക്തിത്വമുണ്ട് . പ്രമേയസമാനതയുള്ളപ്പോഴും ആഖ്യാനശില്പവൈചിത്ര്യത്താല് കഥകളോരോന്നിനും തനിമ ആത്മാവണിയുന്ന ഭൂഷണമായി ഭവിക്കുന്നു . ആത്മാവര്ത്തനവൈരസ്യം ബാധിക്കാത്ത ഒരു കഥാപ്രപഞ്ചം . ഉന്നതശാസ്ത്രീയ വിദ്യാഭ്യാസം നേടിയ ഒരാളുടെ രചനകളില് മാത്രം പ്രതീക്ഷിക്കാവുന്ന ചിന്താവ്യാപാരത്തിന്റെ എല്ലുറപ്പ് ഈ കഥകള്ക്ക് കാതല്ക്കരുത്തേകുന്നു .
ഡോ . എം . ലീലാവതി

Write a review on this book!.
Write Your Review about മാനസിയുടെ തിരഞെടുത്ത കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1282 times

Customers who bought this book also purchased
Cover Image of Book കനല്‍
Rs 165.00  Rs 157.00