Image of Book മാനസ് എന്ന സഞ്ചരി
  • Thumbnail image of Book മാനസ് എന്ന സഞ്ചരി
  • back image of മാനസ് എന്ന സഞ്ചരി

മാനസ് എന്ന സഞ്ചരി

Publisher :G V Books
ISBN : 9788194948681
Language :Malayalam
Edition : 2021
Page(s) : 68
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Maanas Enna Sanchari

കഥാകൃത്ത്, നോവലിസ്റ്റ്, കവി, നാടകകൃത്ത്, നിരൂപകൻ എന്നീ നിലകളിലെല്ലാം വായനക്കാരുടെ അംഗീകാരം നേടിയ പ്രശസ്ത സാഹിത്യകാരൻ എൻ.പ്രഭാകരന്റെ ആദ്യത്തെ ബാലസാഹിത്യ കൃതിയാണ് ‘മാനസ് എന്ന സഞ്ചാരി’. മാന്ത്രിക കഥകളും അതിലളിതമായ ഭാവനാനിർമിതികളുമാണ് ബാലസാഹിത്യകൃതികളിൽ ഏറെയും. ഈ കൃതിയാകട്ടെ, കുട്ടികളുടെ ചിന്താശേഷിയെ ഉണർത്തുന്നതും സാഹിത്യം, ചരിത്രം, പരിസ്ഥിതി പഠനം എന്നീ മേഖലകളിലെ പുതിയ അന്വേഷണങ്ങൾക്ക് അവരെ പ്രേരിപ്പിക്കുന്നതുമാണ്. ഉന്നത നിലവാരമുള്ള ഈ പുസ്തകം ആരംഭം മുത അവസാനം വരെ കുട്ടികൾ കൗതുകപൂർവ്വം വായിക്കും.
Write a review on this book!.
Write Your Review about മാനസ് എന്ന സഞ്ചരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 623 times

Customers who bought this book also purchased