Book Name in English : Mappila Malabar
മലബാറിലെ മാപ്പിള മുസ്ലിം സമുദായത്തിന്റെ ചുരുള്‍ നിവരാത്ത ഏടുകള്‍ അനാവരണം ചെയ്യുന്ന ചരിത്രാന്വേഷണമാണ് മാപ്പിള മലബാര്‍. മലബാറിനെ ചരിത്രത്തിലെ ഇതിഹാസ ഇടമാക്കിയ ഒരു കാലഘട്ടത്തിന്റെ പുനര്‍വായന.Write a review on this book!. Write Your Review about മാപ്പിള മലബാര്‍ Other InformationThis book has been viewed by users 2942 times