Book Name in English : Mappilappattile Samoohya Padangal
മാപ്പിളപ്പാട്ടുകൾ വെറും ഭക്തിഗാനങ്ങളോ കല്യാണപ്പാട്ടുകളോ അല്ലായെന്നും അത് മനുഷ്യരുടെ സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്നും മാപ്പിളപ്പാട്ടിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയും. ജന്മിത്വത്തിനും, സാമ്രാജ്യത്വത്തിനുമെതിരെ, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളിലും, അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ സാമൂഹ്യപരിവർത്തനത്തിന് വേണ്ടിയും, രാജ്യസ്‌നേഹത്തിനും മനുഷ്യസാഹോദര്യത്തിനു വേണ്ടിയും, തുടങ്ങി എല്ലാ വിഷയങ്ങളിലും മാപ്പിളപ്പാട്ടുകൾ അതിന്റെ ചരിത്രപരമായ പങ്ക് നിർവ്വഹിച്ചിട്ടുണ്ട്.Write a review on this book!. Write Your Review about മാപ്പിളപ്പാട്ടിലെ സാമൂഹ്യപാഠങ്ങള്‍ Other InformationThis book has been viewed by users 460 times