Book Name in English : Mapra Stories
ടെലിവിഷൻ മാധ്യമപ്രവർത്തനത്തിലെ അനുഭവങ്ങളും നിർണായക നിമിഷങ്ങളും രസകരമായി അവതരിപ്പിക്കുന്ന കുറിപ്പുകളുടെ സമാഹാരം, വസ്‌തുതയും ഭാവനയും ഇടകലർന്ന രചന. പിരിമുറുക്കം നിറഞ്ഞ വാർത്താ മുഹൂർത്തങ്ങളിൽ നിന്ന് ചിരി വിരിയിപ്പിക്കുന്ന പുസ്‌തകം.Write a review on this book!. Write Your Review about മാപ്ര സ്‌റ്റോറീസ് Other InformationThis book has been viewed by users 17 times