Image of Book മാമൂലുകളെ ധിക്കരിച്ച പെൺകുട്ടി
  • Thumbnail image of Book മാമൂലുകളെ ധിക്കരിച്ച പെൺകുട്ടി
  • back image of മാമൂലുകളെ ധിക്കരിച്ച പെൺകുട്ടി

മാമൂലുകളെ ധിക്കരിച്ച പെൺകുട്ടി

Publisher :Green Books
ISBN : 9789390429424
Language :Malayalam
Edition : 2021
Page(s) : 206
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 245.00
Rs 220.00

Book Name in English : Mamoolukale Dhikkaricha Penkutty

നെർമിൻ എന്ന പെൺകുട്ടിയുടെയും അവളുടെ സ്വഭാവ വൈചിത്രങ്ങളുടേയും കഥകളിലൂടെ സ്ത്രീ സമത്വബോധത്തെ ഊട്ടിയുറപ്പിക്കുന്നു. സ്ത്രീകളെ ലൈംഗികോപകരണങ്ങളെന്ന നിലയിൽ മാത്രം സമീപിക്കുന്ന, ബുദ്ധിജീവികളെന്ന് നടിക്കുന്ന ഒരുകൂട്ടം യുവാക്കൾ. അവർക്കിടയിൽ സ്വതന്ത്രമായ അസ്തിത്വം നിലനിർത്താൻ ശ്രമിക്കുന്ന ഫെമിനിസ്റ്റാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. സ്ത്രീകൾക്കും രാഷ്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന ആദ്യത്തെ ടർക്കി ഫെമിനിസ്റ്റ് നോവൽ. ടർക്കിഷ് ജനതയുടെ രാഷ്ട്രീയബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും നേർക്കാഴ്ചയാണ് ഈ നോവൽ.
Write a review on this book!.
Write Your Review about മാമൂലുകളെ ധിക്കരിച്ച പെൺകുട്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1092 times

Customers who bought this book also purchased