Book Name in English : Markkosainte Aparan
ജാതിമതവര്‍ണ്ണവര്‍ഗ്ഗ ചിന്തകളാല്‍ മലീമസമായ സമൂഹത്തിന്റെ ഇരുണ്ടയിടങ്ങളെ അനാവൃതമാക്കുന്ന നോവല്‍. എഴുത്ത് എന്ന സര്‍ഗ്ഗാത്മക പ്രക്രിയ നേരിടുന്ന സങ്കീര്‍ണ്ണാവസ്ഥകളെ കെ കെ പള്ളിപ്പുറം, ടി കെ കിഷോര്‍കുമാര്‍ എന്നീ യുവ
എഴുത്തുകാരുടെ ജീവിതത്തെ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന നോവല്‍. അയത്‌ന ലളിതമായ
ഭാഷയിലെഴുതപ്പെട്ട അതീവ രസകരമായ കൃതി.Write a review on this book!. Write Your Review about മാര്‍ക്വേസിന്റെ അപരന്‍ Other InformationThis book has been viewed by users 1167 times