Book Name in English : Marxisathinte samakalikatha
മാർക്സിസത്തിൻ്റെ ആലോചനകൾക്ക് പുറത്താണ് എന്ന് വിധിയെഴുതുന്ന, സമകാലികമെന്ന് വിളിക്കാവുന്ന ജ്ഞാനമണ്ഡലങ്ങളെ മാർക്സിസത്തിൻ്റെ അതിവിശാലമായ ലോകത്തോട് സുനിൽ പി ഇളയിടം ഈ പ്രഭാഷണങ്ങളിൽ കണ്ണിചേർക്കുന്നു.ഏകശിലാത്മകമായ ഒരു പ്രവണതയോ പ്രസ്ഥാനമാ അല്ല ഇടതുപക്ഷമെന്നും ഉൾക്കൊള്ളലിലൂടെയും സ്വയം വിമർശനത്തിലൂടെയും മുന്നോട്ടു കുതിക്കുന്ന ഒരു വിപുലവ്യവസ്ഥയാണെന്നും ഓർമപ്പെടുത്തുന്ന പുസ്തകം.Write a review on this book!. Write Your Review about മാര്‍ക്സിസത്തിന്റെ സമകാലികത Other InformationThis book has been viewed by users 386 times