Book Name in English : Marxist Darshanam Indian Pachathalathil
മാര്‍ക്‌സിസം പ്രയോഗത്തിന്റെ തത്വശാസ്ത്രമാണ്. കാലദേശങ്ങള്‍ക്കനുസരിച്ചാവണം അതിന്റെ പ്രയോഗം. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ പരിചയപ്പെടുത്തുകയും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അതിന്റെ പ്രയോഗസവിശേഷതകള്‍ അടിവരയിടുകയും ചെയ്യുന്ന ഈടുറ്റ ഗ്രന്ഥം.reviewed by Anonymous
Date Added: Monday 12 Dec 2022
താരതമ്യപ്പെടുത്തുമ്പോൾ പുസ്തകത്തിന്റെ പേരും ഉള്ളടക്കവും തമ്മിൽ പൊരുത്തമില്ല. ഇത് ഒരു ഫിസിക്സ് അല്ലെങ്കിൽ സയൻസ് ടെക്സ്റ്റ് പോലെ തോന്നുന്നു.
Rating: [3 of 5 Stars!]
reviewed by Anonymous
Date Added: Monday 12 Dec 2022
താരതമ്യപ്പെടുത്തുമ്പോൾ പുസ്തകത്തിന്റെ പേരും ഉള്ളടക്കവും തമ്മിൽ പൊരുത്തമില്ല. ഇത് ഒരു ഫിസിക്സ് അല്ലെങ്കിൽ സയൻസ് ടെക്സ്റ്റ് പോലെ തോന്നുന്നു.
Rating: [3 of 5 Stars!]
Write Your Review about മാര്‍ക്സിസ്റ്റ് ദര്‍ശനം ഇന്ത്യന്‍ പശ്ചാതലത്തില്‍ Other InformationThis book has been viewed by users 1778 times