Book Name in English : Marpappamarum Lokacharithravum
നാലാം നൂറ്റാണ്ടു മുതൽ പതിനാലാം നൂറ്റാണ്ടുവരെ യൂറോപ്പിൽ ആരുംതന്നെ മാർപ്പാപ്പാമാരെ ചോദ്യം ചെയ്യാൻ മുതിരാത്തവണ്ണം അത്രമേൽ അധികാരസ്ഥാനത്തായിരുന്നു മാർപ്പാപ്പാമാർ. അക്കാലത്തിനുശേഷം ചില ചോദ്യംചെയ്യലുകൾ ഉയർന്നുവന്നെങ്കിലും സഭാധികാരം ഒരു വലിയ രാഷ്ട്രീയരൂപമായി ഉയർന്നുതന്നെനിന്നു. ലോകചരിത്രത്തെത്തന്നെ നിർമ്മിച്ച ആ അധികാരസ്ഥാപനത്തിലെ ഓരോ ഘട്ടത്തിലെയും ഉൾകളികൾ പരിശോധിച്ചുകൊണ്ട് മറ്റൊരു ചരിത്രം രചിക്കുകാണ് ഈ കൃതി.Write a review on this book!. Write Your Review about മാര്‍പാപ്പാമാരും ലോകചരിത്രവും Other InformationThis book has been viewed by users 374 times