Book Name in English : Marunna Indian Rashtreeyam
രാജശേഖരന്റെ പ്രസാദാത്മകമായ ശൈലിയാണ് ഈ കൃതിയുടെ അലങ്കാരം. മലയാളം ഇത്ര ഹൃദ്യമായ ഒരു ഭാഷയാണ് എന്നകാര്യത്തില്‍ വല്ല സംശയവും ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ ഈ പുസ്തകം വായിക്കട്ടെ.Write a review on this book!. Write Your Review about മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയം Other InformationThis book has been viewed by users 1155 times