Image of Book മാറ്റൊലിക്കൊള്ളുന്ന മൃദംഗം
  • Thumbnail image of Book മാറ്റൊലിക്കൊള്ളുന്ന മൃദംഗം
  • back image of മാറ്റൊലിക്കൊള്ളുന്ന മൃദംഗം

മാറ്റൊലിക്കൊള്ളുന്ന മൃദംഗം

ISBN : 9789361003318
Language :Malayalam
Edition : 2025
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 332.00

Book Name in English : Mattolikkollunna Mridangam

ദക്ഷിണേന്ത്യൻ താളവാദ്യമായ മൃദംഗത്തെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്ന ഗ്രന്ഥം. മൃദംഗത്തിന്റെയും ശാസ്ത്രീയ സംഗീതത്തിന്റെയും ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയുമുള്ള മനോഹരമായ ഒരു യാത്രയാണ് ഈ പുസ്‌തകം. വിവിധ സർവകലാശാലകളിലെ സംഗീതവിദ്യാർഥികൾ, സംഗീതജ്ഞർ, അധ്യാപകർ, ഭാരതീയ, പാശ്ചാത്യ ശാസ്ത്രീയസംഗീതത്തിൻ്റെ അനുയായികൾ, സംഗീത ഗവേഷകർ, ആസ്വാദകർ തുടങ്ങി വിശാലമായൊരു വായനാസമൂഹത്തിനുവേണ്ടിയാണ് ഈ പുസ്‌തകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൃദംഗത്തിൻ്റെ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള വിശകലനം വായനക്കാരെ ആവേശഭരിതരാക്കും.ഇരുന്നൂറിലധികം മുദംഗവിദ്വാൻമാരെക്കുറിച്ചുള്ള വിവരണങ്ങളും ഈ ഗ്രന്ഥത്തിൽ ആധികാരികമായി പ്രതിപാദിച്ചിരിക്കുന്നു.
Write a review on this book!.
Write Your Review about മാറ്റൊലിക്കൊള്ളുന്ന മൃദംഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 25 times