Book Name in English : Malakhayute Marukukal Karineela
മാലാഖയുടെ മറുകുകള്‍, കര ിനീല എന്ന ീ നോവെല്ലകളുടെ സമാഹാരം. ഭാഷയുടെ നൂതനത്വം, വൈകാരികലോകത്തെ ആവിഷ്‌കരിക്കുന്നതിലെ അപൂര്‍വ്വത ആഖ്യാനത്തിന്റെ ലാളിത്യം, ഈ നോവെല്ലകള്‍ വായനക്കാരെ ഏറെ ആകര്‍ഷിക്കുന്നു. അനുഭവലോകത്തെ തുറന്നിട്ടുകൊ്യു് കരുതിയുപയോഗിക്കുന്ന വാക്കുകളാല്‍ കഥനത്തിന്റെ കരുത്തുവെളിവാക്കുന്നു് നോവെല്ലകളും.Write a review on this book!. Write Your Review about മാലാഖയുടെ മറുകുകള്‍ കരിനീല Other InformationThis book has been viewed by users 2841 times