Book Name in English : Malibharatam
കഥകൾ ഉപശാഖകളായി പടർന്ന് പിരിയുന്ന കഥാസാമ്രാജ്യമാണ് വ്യാസവിരചിതമായ മഹാഭാരതം. ഓരോ കഥാപാത്രവും അനേകം കഥകളായും കാലങ്ങളായും ഇതിൽ വളരുന്നു.സന്നീയ്യവ്വമായ ഭാരതകഥാസാഗരം കഥ ചോരാതെ, ഭക്തിനിലനിനിർത്തി മാലി കുട്ടികൾക്കായി പുനരാഖ്യാനം ചെയ്തിരിക്കുന്നു.. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനും സമ്മാനിക്കാനുമുള്ള പുരാണപുസ്തകംWrite a review on this book!. Write Your Review about മാലിഭാരതം Other InformationThis book has been viewed by users 2413 times