Image of Book മാർച്ച് സഹോദരിമാർ
  • Thumbnail image of Book മാർച്ച് സഹോദരിമാർ
  • back image of മാർച്ച് സഹോദരിമാർ

മാർച്ച് സഹോദരിമാർ

ISBN : 9789359623054
Language :Malayalam
Edition : 2024
Page(s) : 119
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : March Sahodarimaa

എനിക്കും എനിക്കു മുമ്പുള്ള തലമുറയിലെ സ്ത്രീകള്‍ക്കും ‘ലിറ്റില്‍ വുമെണ്‍’ എത്രമാത്രം പ്രിയങ്കരമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാകില്ല. ജോ മാര്‍ച്ച് എന്റെ ഹീറോയായിരുന്നു. അവളുടെ അഭിലാഷങ്ങളും ആത്മബോധവുമാണ് ഇന്നത്തെ എന്നെ സൃഷ്ടിച്ചത്.-ജെ.കെ. റൗളിങ് ‘ലിറ്റില്‍ വുമെണി’ലെ ജോ മാര്‍ച്ചിനെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അവളാകുന്നതു ഞാന്‍ സ്വപ്‌നം കാണുമായിരുന്നു.അവള്‍ എന്നോടു സംസാരിച്ചു, ഒരു സ്ത്രീയെന്നതിന്റെ പേരില്‍ എനിക്കു നീക്കിവെക്കപ്പെടുന്ന വേഷങ്ങളോടു കലഹിക്കാന്‍അവളിലൂടെ ഞാന്‍ പഠിച്ചു. -സിമോണ്‍ ദെ ബുവെ ഏഴിലധികംതവണ ചലച്ചിത്രമാക്കപ്പെട്ട ബാലസാഹിത്യ ക്ലാസിക്കിന്റെ ആദ്യ മലയാള പുനരാഖ്യാനം
Write a review on this book!.
Write Your Review about മാർച്ച് സഹോദരിമാർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 25 times