Image of Book മിണ്ടാപ്പെണ്ണ്
  • Thumbnail image of Book മിണ്ടാപ്പെണ്ണ്

മിണ്ടാപ്പെണ്ണ്

ISBN : 9788171800865
Language :Malayalam
Page(s) : 100
Condition : New
4 out of 5 rating, based on 20 review(s)
Printed Book

Rs 135.00
Rs 128.00

Book Name in English : Minda Pennu

’’തിന്മയെപ്പോലെ തന്നെ ദുഃഖത്തേയും ലഘൂകരിച്ചു കാണിക്കാനാണ് ഈ കാഥികനിഷ്ടം. അദ്ദേഹത്തിന്റെ കഥകളില്‍ അതിമാത്ര ദുഃഖിതരായ പാത്രങ്ങള്‍ ഉണ്ടെ>ങ്കില്‍, നമ്മള്‍ അവരുടെ ആത്മാവിന്റെ അഗാധതകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ നമ്മെ അനുവദിക്കുന്നുമില്ല. മൂര്‍ച്ഛാവസ്ഥ പ്രാപിക്കാത്തതാണ് ഉറൂബിന്റെ കഥകളിലെ വികാരമണ്ഡലം. അതൊരിക്കലും തിളച്ചുമറിയുന്നില്ല. നമ്മുടെ ചെറുകഥാസാഹിത്യത്തില്‍ മിതശീതോഷ്ണമേഖലയുടെ സൃഷ്ടികര്‍ത്താവാണ് ഉറൂബ്.’’ ‌
---ആര്‍.രാമചന്ദ്രന്‍ ‌

സ്വപ്നങ്ങളെ ഉള്ളിലൊതുക്കി, വേദന കടിച്ചിറക്കി, നാട്ടിന്‍പുറങ്ങളിലെ നാലുകെട്ടിന്റ ഇരുട്ടറകളില്‍ ജീവിക്കുന്ന ’മിണ്ടാപ്പെണ്ണു’ങ്ങളുണ്ട്. അത്തരമൊരു പെണ്‍കുട്ടിയുടെ ദുഃഖത്തെ തന്റെ വിദഗ്ധ തൂലികയിലൂടെ, അനശ്വരമാക്കുകയാണ് ഉറൂബ്, കവിത തുളുമ്പുന്ന വരികളിലൂടെ. ‌
reviewed by Anonymous
Date Added: Friday 21 Jan 2022

Mindapenn enna ഉറൂബിന്റെ കൃതിയുടെ riwveiw

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 17 Mar 2021

Good

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about മിണ്ടാപ്പെണ്ണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 13202 times

Customers who bought this book also purchased
Cover Image of Book അണിയറ
Rs 195.00  Rs 176.00