Book Name in English : Myth Midhya
ഹിന്ദുമതത്തെ ആഴത്തിൽ മനസ്സിലാക്കാനും അതിന്റെ സമ്പന്നമായ തത്ത്വചിന്തയെ അഭിനന്ദിക്കാനും വായനക്കാരെ പ്രോത്സാഹിപ്പിക്കുവാനാണ് ദേവ്ദത് പട്‌നായ്ക് ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. ബ്രഹ്‌മാവ്-സരസ്വതി, വിഷ്ണു-ലക്ഷ്മി, ശിവ-ശക്തി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകം പുരാണങ്ങളിൽ മറഞ്ഞിരിക്കുന്ന സൈദ്ധാന്തിക ഘടകങ്ങളെ ആധുനിക സംവേദനക്ഷമതയോടെ പ്രതിപാദിക്കുന്നു. എന്തുകൊണ്ടാണ് വിശ്വാസങ്ങളും ആചാരങ്ങളും നടപ്പിലാക്കുന്നത് എന്നതിന് ശരിയായ ന്യായവാദം നൽകുക മാത്രമല്ല ദേവന്മാരെയും ദേവതകളെയും ആകർഷകമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. വേദങ്ങളിൽനിന്നും പുരാണങ്ങളിൽ നിന്നും എടുത്ത അറിവിന്റെ സഹായത്തോടെ, ഹൈന്ദവ സംസ്‌കാരത്തെ പര്യവേക്ഷണം ചെയ്യുന്ന കൃതി വായനക്കാർക്ക് നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുമെന്നതിൽ സംശയമില്ല. വിവർത്തനം: എം.പി. സദാശിവൻWrite a review on this book!. Write Your Review about മിത്ത് മിഥ്യ ഹിന്ദു പുരാണങ്ങളുടെ വ്യാഖ്യാനം Other InformationThis book has been viewed by users 1025 times