Book Name in English : MIDHYABHIMANAVUM MUNVIDHIYUM-PRIDE AND PREJUDICE
ഇംഗ്ലീഷ് സാഹിത്യത്തിലെ നിത്യ വിസ്മയമായി തീര്‍ന്ന Pride and prejudice ന്റെ മലയാള മൊഴിമാറ്റം. 19-)o നൂറ്റണ്ടിലെ ഇംഗ്ലണ്ടിലെ ജീവിതം ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന കൃതി. ഏറ്റവും കൂടുതല്‍ വായന ക്കാരെ ആകര്‍ഷിച്ച് ലോക സാഹിത്യത്തില്‍ ഇടം നേടിയ കൃതി.
reviewed by Anonymous
Date Added: Thursday 8 Feb 2018
മിധ്യയും മുന്‍വിധിയും-പ്രൈഡ് ആന്‍ഡ് പ്രെജുഡീസ്
Rating: [2 of 5 Stars!]
Write Your Review about മിഥ്യാഭിമാനവും മുന്‍വിധിയും -പ്രൈഡ് ആന്‍ഡ് പ്രെജുഡീസ് Other InformationThis book has been viewed by users 5949 times