Image of Book ഒലിവര്‍ ട്വിസ്റ്റ്
  • Thumbnail image of Book ഒലിവര്‍ ട്വിസ്റ്റ്
  • back image of ഒലിവര്‍ ട്വിസ്റ്റ്

ഒലിവര്‍ ട്വിസ്റ്റ്

Publisher :Green Books
ISBN : 9788184233964
Language :Malayalam
Page(s) : 300
Condition : New
4 out of 5 rating, based on 6 review(s)

Book Name in English : Oliver Twist

കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഇടയില്‍ ജന്മംകൊണ്ട് അനാഥനല്ലെങ്കിലും ജീവിതത്തില്‍ ദുരിതവും ദുഃഖവും മാത്രം അനുഭവിക്കേണ്ടിവന്ന നല്ലവനായ ഒലിവറിന്റെ കഥ. ഒരു കാലഘട്ടത്തിന്റെ ഇംഗ്ലീഷ് തെരുവുകളും ചേരികളും കുറ്റവാളി സമൂഹങ്ങളും വിശുദ്ധനായ ഒലിവറും എല്ലാം ചേര്‍ന്ന കഥയുടെ ഒരു മാസ്മരിക ലോകം തുറന്നിടുന്നു. വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന് ഉദ്‌ഘോഷിക്കുന്ന ചാള്‍സ് ഡിക്കന്‍സിന്റെ വിശ്വോത്തര ക്ലാസ്സിക് നോവല്‍.
വിവര്‍ത്തനം . കെ പി ബാലചന്ദ്രന്‍
Write a review on this book!.
Write Your Review about ഒലിവര്‍ ട്വിസ്റ്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6438 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00