Image of Book മില്ലെനിയം സുന്ദരർ
  • Thumbnail image of Book മില്ലെനിയം സുന്ദരർ
  • back image of മില്ലെനിയം സുന്ദരർ

മില്ലെനിയം സുന്ദരർ

Publisher :Samooh
ISBN : 9788195831890
Language :Malayalam
Edition : 2024
Page(s) : 162
Condition : New
3 out of 5 rating, based on 15 review(s)
Printed Book

Rs 200.00
Rs 190.00

Book Name in English : Millennium Sundarar

തലമുറമാറ്റം’ ബഹുമാനങ്ങളുള്ള പ്രതിഭാസമാണ്! നമ്മുടെ പരിസരങ്ങളെല്ലാം ഇതിൻ്റെ പോർനിലങ്ങളാണ് ഈ പോരാട്ട ഭൂമികളിലൂടെ നമ്മളെ കൈപിടിച്ചു കൊണ്ടുപോകുന്നവ യാണ് ഈ ചെറുകഥകൾ സമകാലീന ജീവിതാവസ്ഥയുടെ വൈവിധ്യങ്ങളുടെയും സങ്കീർണ്ണതകളുടെയും സത്യസന്ധ മായ ആവിഷ്‌കാരങ്ങൾ ശക്തമായും സുന്ദരമായും ഇവിടെ പ്രകാശിപ്പിക്കപ്പെടുന്നു. പുതിയ കാലത്ത്, പുത്തൻ സൗന്ദര്യ സങ്കൽപ്പങ്ങൾ രൂപപ്പെടുമ്പോൾ പുതുസുന്ദരികളും സുന്ദര ന്മാരും ആവിർഭവിക്കുന്നു - മില്ലെനിയം സുന്ദരർ! മറ്റൊരു സവി ശേഷത കൂടി പറയട്ടെ ഇന്ത്യയിലെ പ്രശസ്‌തരായ ചിത്രകാരാണ് ഈ കഥകൾക്കുള്ള രേഖാചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഇത് ഓരോ കഥയുടെയും വായനാതലം ഉയർത്തിയിരിക്കുന്നു.
Write a review on this book!.
Write Your Review about മില്ലെനിയം സുന്ദരർ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 186 times

Customers who bought this book also purchased