Book Name in English : Meera Athmeeyasagarathile Pranayathira
മീര ജോധ്പൂര്‍ രാജവംശത്തില്‍ പിറന്ന രാജകുമാരി. അവള്‍ ചെറുപ്പത്തില്‍ തന്നെ തന്റെ എല്ലാമെല്ലാമായി സ്വീകരിച്ചതാണ് കൃഷ്ണനെ. ജിവിതത്തിന്റെ ആലംബങ്ങളോരോന്നും അകന്നു പോയപ്പോഴും പുതുതായി ആലംബനം നല്‍കാന്‍ വന്നവര്‍ മാറി നിന്നപ്പോഴും അവള്‍ ആ കൃഷ്ണനെ വിട്ടെറിഞ്ഞില്ല. Write a review on this book!. Write Your Review about മീര ആത്മീയസാഗരത്തിലെ പ്രണയത്തിര Other InformationThis book has been viewed by users 1554 times