Book Name in English : Meesa
മീശ വരണ വരവിതു കണ്ടോ
കൈപ്പുഴക്കരേലേ മീശ വരിണേ
തെക്കനെരുത്തിലു പുത്തനെരുത്തിലു
ആ താളിവീതാളി കോരിയെരുത്തിലു
കുന്നേലത്തൂന്നി കരിങ്കത്തളത്തിലു
കെട്ടിമറിഞ്ഞു വരികയല്ലോ
മാനം തൊടും തൊടും മീശയുണ്ടേ
പൂമി തൊടും തൊടും കൈകളുണ്ടേ
പച്ചിപ്പറനടപ്പോലുള്ള മീശ
തെയ്യുതിനുന്ത
തിനുന്തിനം താരാ
താരതിനുന്ത
തിനുന്തിനം താരാ
മീശ വരണ വരവിതു കണ്ടോ
നാൽപ്പത്താറാമത് വയലാര്‍ പുരസ്‌കാരം എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്.
reviewed by Anonymous
Date Added: Wednesday 29 Aug 2018
നല്ല പുസ്തകം .
Rating: [5 of 5 Stars!]
Write Your Review about മീശ Other InformationThis book has been viewed by users 5349 times