Image of Book മുടിപ്പുരപ്പാട്ട്
  • Thumbnail image of Book മുടിപ്പുരപ്പാട്ട്
  • back image of മുടിപ്പുരപ്പാട്ട്

മുടിപ്പുരപ്പാട്ട്

ISBN : 9728130011451
Language :Malayalam
Edition : Jan 2016
Page(s) : 224
Condition : New
2 out of 5 rating, based on 4 review(s)

Book Name in English : Mutippurappattu

തിരുവിതാംകൂര്‍ പ്രദേശങ്ങളിലെ മുടിപ്പുരക്ഷേത്രങ്ങളില്‍ ദേവി/ഭഭ്രകാളിയെ പുരസ്കരിച്ച് നടത്തുന്ന പാട്ടുത്സവത്തിന് പാടാറുള്ള അനുഷ്ഠാനപ്പാട്ടാണ് മുടിപ്പുരപ്പാട്ട്. കാളിയുടെയും കണ്ണകിയുടെയും പുരാവൃത്തങ്ങള്‍ സമന്വയിച്ചുള്ളതാണ് ഇതിലെ ഇതിവൃത്തം. ചരിത്ര പ്രധാന്യമുള്ള മുടിപ്പുരപ്പാട്ടിന്റെ പാഠഭേദങ്ങളില്‍ ഒന്നാണിത്.
Write a review on this book!.
Write Your Review about മുടിപ്പുരപ്പാട്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2158 times

Customers who bought this book also purchased