Book Name in English : Mudiyettu Oru Padanam
കേരളത്തിലെ അതിപുരാതനവും സമ്പന്നവുമായ അനുഷ്ഠാനകലകളിലൊന്നായ മുടിയേറ്റിനെക്കുറിച്ച് ആധികാരികവും സമഗ്രവുമായ ഒരു പഠനമാണ് രമേശൻ മുല്ലശ്ശേരി തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ കാളീസങ്കല്പവും മുടിയേറ്റിന്റെ അവതരണശൈലിയും ഇതിവൃത്തവും കലാകാരരെക്കുറിച്ചുള്ള വിവരങ്ങളുമെല്ലാം ഉൾപ്പെടുന്ന ഈ ഗ്രന്ഥം മുടിയേറ്റ് ആരാധകർക്കും കേരളീയ രംഗകലാവിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്രദമാണ്.Write a review on this book!. Write Your Review about മുടിയേറ്റ് ഒരു പഠനം Other InformationThis book has been viewed by users 17 times