Book Name in English : Mundakopanishath
മതങ്ങളില്‍ വിശ്വാസങ്ങള്‍ക്കാണ് പ്രാധാന്യം. എന്നാല്‍ ഭാരതീയ ദര്‍ശനങ്ങളില്‍ വിശ്വാസത്തിന്റെ സ്ഥാനത്ത് ശ്രദ്ധയാണുള്ളത്. ഗുരുവിന്റെയും ശാസ്ത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള വാക്കുകക്കിലെ വിശ്വാസവുമാണ് ശ്രദ്ധ.Write a review on this book!. Write Your Review about മുണ്ഡകോപനിഷത്ത് Other InformationThis book has been viewed by users 1490 times