Book Name in English : Muthashanum Muthashiyum Pakarnnuthannathu
ജീവിതത്തെക്കുറിച്ച് അനുഭവജ്ഞാനമുള്ള മുത്തശ്ശന്മാരും മുത്തശ്ശിമാരും വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കപ്പെടേണ്ടവരല്ല. തിരക്കിട്ട ജീവിതയാത്രയില്‍ അവര്‍ നമുക്ക് വഴിമുടക്കികളല്ല. വഴികാട്ടികളാണെന്ന് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പറഞ്ഞുതരുന്നു.Write a review on this book!. Write Your Review about മുത്തശ്ശനും മുത്തശ്ശിയും പകര്‍ന്നുതന്നത് Other InformationThis book has been viewed by users 1110 times