Book Name in English : Munpe Parakkunna Pakshikal
എന്നാണ് നാം കൂട്ടച്ചിറകടിയുടെ ഉത്സാഹത്തിമിര്‍പ്പോടെ അവരെ അനുഗമിക്കുക? ബലമുണ്ടായാലും ആരേയും കീഴടക്കാതേയും ബലമില്ലെന്നാലും ആരോടും പകയില്ലാതേയും കൊത്തിപ്പെറുക്കിത്തിന്ന് തത്തിക്കളിച്ചു രസിക്കാന്‍ പറ്റിയ മാനസികവസ്ഥയുടെ താഴ് വരകളിലേയ്ക്ക് വഴികാണിച്ച് മുന്‍പേ പറന്നുപോയവര്‍ സഹതാപപൂര്‍വ്വം നമ്മോട് ചോദിക്കുന്നു.Write a review on this book!. Write Your Review about മുന്‍പേ പറക്കുന്ന പക്ഷികള്‍ Other InformationThis book has been viewed by users 9653 times