Book Name in English : Murappennu
മലയാള സിനിമാ ചരിത്രത്തില്‍ വഴിത്തിരിവായിത്തീര്‍ന്ന ചലചിത്തിന്റെ തിരക്കഥ. സ്നേഹത്തിന്റെ മുഖങ്ങള്‍ എന്ന കഥ ദൃശ്യഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട് മനോഹരമായ ചലചിത്രമായിത്തീര്‍ന്ന്തെങ്ങനെയെന്ന് ഈ തിരക്കഥ വായിച്ചാലറിയാം. തലമുറകള്‍ അറിഞ്ഞാസ്വദിച്ച സിനിമയുടെ ഈ തിരക്കഥ ചലചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകം കൂടിയാണ്. Write a review on this book!. Write Your Review about മുറപ്പെണ്ണ് Other InformationThis book has been viewed by users 3211 times