Book Name in English : Mullathikkutty
കുട്ടികളില്‍ ജന്തുസ്നേഹവും പ്രകൃതി സ്നേഹവും വളരാന്‍ സഹായിക്കുന്ന ഒരു നോവല്‍. വയനാടിന്റെ പശ്ചാത്തലത്തില്‍, മുള്ളാത്തിക്കുട്ടി എന്ന ആട്ടിന്‍ കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ടു ടി.സി. ജോണ്‍ സ്വതസ്സിദ്ധവും ആകര്‍ഷകവുമായ ഗ്രാമ്യശൈലിയില്‍ കഥ പറയുകയാണ്.
ചിത്രീകരണം: ഗോപിദാസ്Write a review on this book!. Write Your Review about മുള്ളാത്തിക്കുട്ടി Other InformationThis book has been viewed by users 2940 times