Book Name in English : Muhammad Abdurahiman Sahib Jeevithavum Sinimayum
വീരപുത്രന്‍ എന്ന സിനിമയുടെ നിരൂപണമെന്നതിനപ്പുറം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് എന്ന വ്യക്തിയെ,സ്വാതന്ത്ര്യ സമരഭടനെ,വിപ്ലവകാരിയെ,പത്രപ്രവര്‍ത്തകനെ അടയാളപ്പെടുത്തുന്ന ലേഘനങ്ങളാണ് ഈസമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്. സാഹിബിന്റെ ജീവിതത്തെ പുനര്‍ വായനയ്ക്ക് സമര്‍പ്പിക്കാന്‍ ഒരുനിമിത്തമായതിനെ അടയാളപ്പെടുത്തുന്നു ഈ സമാഹാരത്തിലെ ലേഘനങ്ങള്‍
ഡോ ഡി ബാബുപ്പോള്‍, ഡോ എം ഗംഗാധരന്‍,എം എന്‍ കാരാശ്ശേരി,ഡോ ബി ഇൿബാല്‍,ഡോ പി കെ പോക്കര്‍,ഒ അബ് ദുള്ള,ജോണ്‍ ബ്രിട്ടാസ്സ്,ഡോ പി എ അബൂബക്കര്‍,കെടി ഹുസൈന്‍,ജി പി രാമചന്ദ്രന്‍,എം റഷീദ്,ഹമീദ് ചേന്ദമംഗല്ലൂര്‍,ഡോ റഫീക്ക് അഹമ്മദ്,സി ദാവൂദ്,ഹുസൈന്‍ രണ്ടത്താണി തുടങ്ങി മുപ്പതിലധികം പ്രമുഖരുടെ ലേഘനങ്ങള്‍
Write a review on this book!. Write Your Review about മുഹമ്മദ് അബ്ദുറഹിമാന്‍ സഹിബ് ജീവിതവും സിനിമയും Other InformationThis book has been viewed by users 1311 times