Book Name in English : Mookambikadarsanam
വാഗ്‌ദേവീചൈതന്യം ഏറ്റവും ശക്തമായി കുടികൊള്ളുന്ന ദേവീസ്ഥാനമാണ് മൂകാംബികാക്ഷേത്രം. പരാശക്തിയുടെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ശക്തീപീഠം എന്ന നിലയ്ക്കും പ്രാചീനകേരളത്തിലെ നാല് അംബികാലയങ്ങളിലൊന്ന് എന്ന നിലയ്ക്കും സവിശേഷതയുള്ള മൂകാംബികാക്ഷേത്രത്തിന് മലയാളികളുടെ ഹൃദയത്തില്‍ പ്രഥമസ്ഥാനമാണുള്ളത്.മൂകാംബികയിലേക്കും കുടജാദ്രിയിലേക്കും മറ്റു സമീപ ക്ഷേത്രങ്ങളിലേക്കുമുള്ള യാത്രാവിവരണത്തിന്റെ സ്വഭാവമുള്ള ഈ പുസ്തകത്തില്‍ പണ്ഡിതന്മാര്‍, മഹാകവികള്‍, ഭക്തശ്രേഷ്ഠര്‍, എന്നിങ്ങനെ പലരും വിവരിച്ചിട്ടുള്ള വസ്തുതകളെ ഒന്നിച്ചു ചേര്‍ത്ത് മൂകാംബികാ ഭക്തര്‍ക്ക് പ്രയോജനപ്രദമായ തരത്തില്‍ അവതരിപ്പിക്കുന്നു.
ത്രിദേവീചൈതന്യം കുടികൊള്ളുന്ന മൂകാംബികയിലേക്കൊരു തീര്‍ത്ഥാടനം.Write a review on this book!. Write Your Review about മൂകാംബികാ ദര്‍ശനം Other InformationThis book has been viewed by users 1747 times